Trigrahi Yoga 2025: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത കാലയളവിനുശേഷം രാശി മാറും. ഏകദേശം 50 വർഷത്തിനുശേഷം വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ ത്രിഗ്രഹിയോഗം രൂപപ്പെടാൻ പോകുകയാണ്. ശനിയും, ബുധനും, സൂര്യനും തമ്മിൽ കൂടിച്ചേർന്നാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്.
Also Read: മകരസംക്രാന്തിയിൽ നവപഞ്ചമ യോഗം; ഇവർക്ക് ലഭിക്കും ധനവരവും ഡബിൾ നേട്ടങ്ങളും!
ജ്യോതിഷമനുസരിച്ച് 2025 മാർച്ച് 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്ന് മാറി വ്യാഴത്തിൻ്റെ രാശിയായ മീന രാശിയിലേക്ക് പ്രവേശിക്കും. അതിനുമുന്നെ അതായത് ബുധൻ ഫെബ്രുവരി 28 ന് മീന രാശിയിൽ പ്രവേശിക്കും. അതിനിടയിൽ സൂര്യനും മീനരാശിയിൽ എത്തും. മീന രാശിയിലെ സൂര്യ-ബുധ-ശനി സംഗമം ത്രിഗ്രഹി യോഗം സൃഷ്ടിക്കും. ഇത് ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
ധനു (Sagittarius): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഉണ്ടാകുന്ന ത്രിഗ്രഹി യോഗം ഇവർക്ക് വലിയ അനുഗ്രഹമാകും. വാഹനം വസ്തു വാങ്ങാൻ യോഗം, സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, ധനനേട്ടം, ആത്മവിശ്വാസം വർദ്ധിക്കും.
Also Read: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
മീനം (Pisces): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഉണ്ടാകുന്ന ത്രിഗ്രഹ യോഗം ഇവർക്കും നേട്ടങ്ങൾ നൽകും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും കൂടും. അവിവാഹിതന് വിവാഹാലോചന വന്നേക്കാം, ആത്മവിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഉണ്ടാകും.
മിഥുനം (Gemini): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ത്രിഗ്രഹ യോഗം ഉണ്ടാകും. അത് മിഥുന രാശിക്കാർക്കും നേട്ടങ്ങൾ നൽകും. തൊഴിൽരഹിതർക്ക് പുതിയ ജോലി, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ഇൻക്രിമെൻ്റ് ആനുകൂല്യം, ബിസിനസ്സിൽ നേട്ടങ്ങൾ, കരിയറിലും സമയം അനുകൂലമായിരിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് ഇവർക്ക് നേട്ടം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.