Amavasya 2024: ഭാദ്രപദ അമാവാസിയിൽ ഇത്തവണ അപൂർവ സംയോഗം രൂപപ്പെടും. ഇത് 2 ദിവസം നീണ്ടുനിൽക്കും. സെപ്റ്റംബർ 2 ന് രാവിലെ 05:21 ന് ആരംഭിച്ച് സെപ്റ്റംബർ 3 ന് രാവിലെ 07:24 നാണ് അവസാനിക്കുന്നത്
രണ്ടര വർഷത്തിനിടെ രാശിമാറുന്ന ഗ്രഹമാണ് ശനി. നിലവിൽ കുംഭം രാശിയിൽ സഞ്ചരിക്കുന്ന ശനി 2025ൽ രാശിമാറുകയാണ്. 2025 മാർച്ച് 23 വരെ ശനി കുംഭം രാശിയിൽ സഞ്ചരിക്കും.
Shani In Chathayam Nakshatra: ശ നിയെ ക്രൂരമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി
Bhadra Malavya Rajayoga: സെപ്റ്റംബറിൽ രണ്ട് മഹാ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 100 വർഷങ്ങൾക്ക് ശേഷമാണ് ഭദ്ര രാജയോഗവും മാളവ്യ രാജയോഗവും ഒരുമിച്ചു വരുന്നത്
ഇന്നത്തെ ദിവസം 12 രാശിക്കാർക്കും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുക. ചിലർക്ക് ഈ ദിവസം മികച്ചതായിരിക്കുമ്പോൾ മറ്റ് ചിലർക്ക് മോശം അനുഭവങ്ങളായിരിക്കും ഉണ്ടാകുക.
Shukra Gochar: സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കും. അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.