Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും.
പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്നും ആളുകൾ ചാണക്യ നീതിയിലെ ഓരോ ചിന്തകളും പിന്തുടരുന്നു.
Mars Transit in Scorpio: ഗ്രഹങ്ങളുടെ സേനാധിപതിയെന്ന് വിളിക്കുന്ന ചൊവ്വ ഈ വർഷം അതിന്റെ സ്വന്തം രാശിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 27നാണ് ചൊവ്വ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നത്.
വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്ര നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ വിധി നിർണയിക്കുന്നത് അവനിലുള്ള ഗുണങ്ങളും ദോഷങ്ങളുമാണെന്ന് ചാണക്യന് പറയുന്നു.
Lakshmi Devi Favourite Zodiacs: പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ലക്ഷ്മിദേവിയുടെ കൃപയാൽ ചില രാശിക്കാർ തിളങ്ങും. ലക്ഷ്മി കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.