Weekly Horoscope: ഫെബ്രുവരി മാസത്തിന്റെ ആദ്യ ആഴ്ചയിൽ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ കാണും. കാര്യങ്ങൾ അനുകൂലമാണോ പ്രതികൂലമാണോ എന്നൊക്കെയുള്ള ചിന്തകളുണ്ടാകും.
Weekly Horoscope: ഈ വർഷത്തിലെ അവസാന മാസം തുടങ്ങിയിരിക്കുകയാണ്. ഡിസംബർ മാസത്തിലെ ആദ്യത്തെ ആഴ്ച ആർക്ക് നല്ലത് ആർക്കൊക്കെ മോശം എന്നറിയാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. ജ്യോതിഷപ്രകാരം വരുന്ന 7 ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും.
12 രാശിക്കാര്‍ക്കും ഓരോ ആഴ്ചയും വ്യത്യസ്തമായ ഫലമാണ് ലഭിക്കുക. ഈ വാരം ചില രാശിക്കാര്‍ക്ക് പോസിറ്റീവും ചില രാശിക്കാര്‍ക്ക് നെഗറ്റീവുമായ ഫലങ്ങളാണ് കാത്തുവെച്ചിരിക്കുന്നത്.
Weekly Horoscope 29 April To 05 May 2024: ജ്യോതിഷം അനുസരിച്ച് എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സംഭവിക്കുന്ന ഗ്രഹ ചലനങ്ങള്‍ തന്നെ അതിന് കാരണം.
Weekly Rashi Phalam from April 21 to 27: ഒരു ആഴ്ച്ച അവസാനിക്കുകയാണ്. എന്തെല്ലാം അപ്രതീക്ഷിത സംഭവങ്ങളും പ്രതീക്ഷിത സംഭവങ്ങളുമാണല്ലേ കഴിഞ്ഞ വാരത്തിൽ നമ്മുടെ ജീവതത്തിൽ സംഭവിച്ചത്. ഇനി ഇതാ ഒരു പുതിയ ആഴ്ച്ച ആരംഭിക്കാൻ പോവുകയാണ്.
Weekly Predictions April 7 to 13: അപ്രതീക്ഷിതമായി ധനം കയ്യിലെത്തും, ജീവിതത്തിലെ ചില തീരുമാനങ്ങൾ നേട്ടമുണ്ടാക്കും; സമ്പൂർണ്ണ പ്രതിവാരഫലം. വിവിധ രാശികളുടെ ജീവിതത്തിൽ വരുന്ന ആഴ്ച്ച കാത്തിരിക്കുന്ന ഫലങ്ങളുടെ ഒരു സൂചനയാണ് ഈ ലേഖനത്തിൽ നൽകുന്നത്.
Weekly Career Finance Horoscope: ജ്യോതിഷ പണ്ഡിതരുടെ കണക്കുകൂട്ടലില്‍ ചിങ്ങം, തുലാം, വൃശ്ചികം എന്നിവയുൾപ്പെടെ 6 രാശിക്കാർക്ക് മാർച്ച് അവസാന വാരം ശുഭ ഫലങ്ങൾ നൽകും. ഈ സമയം ഈ രാശിക്കാര്‍ക്ക് തൊഴിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.
Weekly Horoscope: ഈ ആഴ്ച ചില രാശിക്കാർക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. ശുക്രനും ചൊവ്വയും ചേർന്ന് ധനയോഗം സൃഷ്ടിക്കുകയാണ്. അതുപോലെ സൂര്യന്റെയും വ്യാഴത്തിൻ്റെയും നക്ഷത്രം മാറുകയാണ്.
Weekly Horoscope: മേടം രാശിക്കാർക്ക് ഈ ആഴ്ച നല്ലതായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും പൂർത്തിയാക്കും.
Weekly Horoscope February 12-18, 2024: മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ പ്രചോദനം നിറഞ്ഞതായിരിക്കും, ഗ്രഹങ്ങളുടെ സ്ഥാനം നോക്കുമ്പോൾ, ബിസിനസിൽ പുരോഗതിക്കുള്ള സമയമാണ്.
Weekly Horoscope February 4 - 10: കോസ്മിക് ഊർജ്ജങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെയും വികാരങ്ങളെയും ഇടപെടലുകളെയും എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടെത്താം, നിങ്ങളുടെ വിജയത്തിന്റെ പാതയില്‍ വിഘ്നങ്ങള്‍ ഉണ്ടോ? ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? അറിയാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.