റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി. പൊതു ടാക്സികൾക്കും സ്വകര്യ വാഹനങ്ങൾക്കും നിയമം ബാധകമാണ്.
റിയാദ്: സൗദി അറേബ്യയിൽ വിവിധ മേഖലകൾ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. ആറ് തൊഴിൽ മേഖലകളിൽ കൂടിയാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് മത്സ്യക്കയറ്റുമതിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. കാർഷിക മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റിയാണ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.