2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ഒന്നാമത് . യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36കാരിയായ നടിയെ തിരഞ്ഞത് .
1949 നവംബർ 26 ഇന്ത്യൻ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതൽ ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാദിനമായി ആചരിക്കുന്നു . ഈ ദിനം ദേശീയ നിയമ ദിനമായും സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു.
2008 നവംബർ 26, മുംബൈയിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം . കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചു .
ചൈനയിൽ കോവിഡ് കേസുകൾ കുറയുന്നില്ല. കർശന കോവിഡ് നിയന്ത്രണത്തില്‍ തന്നെയാണ് രാജ്യം. എന്നാൽ കോവിഡ് പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനാകാതെ വീർപ്പുമുട്ടുകയാണ് ജനങ്ങൾ.
ഡൽഹിയിൽ കോവിഡ് കേസുകൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി . രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ ടിപിആർ ആണ് . 0.57 ആയിരുന്നു ഏപ്രിൽ ഒന്നിലെ ടിപിആർ .
ബംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യ കേസിൽ പ്രതിരോധത്തിലായ കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രാജികത്ത് കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.