Trivandrum: വനം വകുപ്പിൽ ഉദ്യോഗസ്ഥർക്കെതിരെ സഹപ്രവർത്തകയുടെ ലൈംഗീക പീഢന പരാതി. പരാതി സ്വീകരിച്ച ഇൻറേണൽ കംപ്ലയിൻറ് സമിതി ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും കണ്ടെത്തി. എന്നാൽ വിഷയത്തിൽ റിപ്പോർട്ട് നൽകിയിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.
ഇന്നലെ ഇടുക്കിയിലെ ഏലം കർഷകർക്കിടയിൽ വനം വകുപ്പ് അനധികൃത പണപ്പിരിവ് വിവാദം കെട്ടടങ്ങുന്നതിന് തൊട്ട് പിന്നാലെയെത്തിയ വിവാദം വനം വകുപ്പിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന് ഭാഗമായി പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു
updating......