കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ല്യു-752 ഭാഗ്യ നറുക്കെടുപ്പിന്റെ ഫലം ജനുവരി 15 തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-504 ഭാഗ്യക്കുറിയുടെ ഫലം ജനുവരി 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
Kerala lottery result 7-1-2024: തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. ടിക്കറ്റിന് ആശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുണ്ട്
കേരളസർക്കാറിന്റെ ലോട്ടറി വകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന 7 ഭാഗ്യ നറുക്കെടുപ്പുകളിൽ ഒന്നാണ് നിർമൽ എൻആർ ലോട്ടറി. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള ഭാഗ്യക്കുറി "നിർമ്മൽ എൻആർ" നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കും.
Fifty Fifty FF 79: ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
കേരളത്തിൽ എല്ലാ ആഴ്ചയും നടക്കുന്ന 7 ഭാഗ്യ നറുക്കെടുപ്പുകളിൽ ഒന്നാണ് സ്ത്രീ ശക്തി ലോട്ടറി. എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള ഭാഗ്യക്കുറി "സ്ത്രീ ശക്തി" ലോട്ടറി നറുക്കെടുപ്പ് നടക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.