കഞ്ചാവ് കേസിലെ പ്രതി ആശുപത്രി സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍

കഞ്ചാവ് കേസിലെ പ്രതി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

Last Updated : Jul 25, 2018, 12:11 PM IST
കഞ്ചാവ് കേസിലെ പ്രതി ആശുപത്രി സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍.

കഞ്ചാവ് കേസിലെ പ്രതി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Trending News