Kodakara Hawala Money Case: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
EP Jayarajan autobiography controversy: ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Sexual Assualt Case Against Police Officers: എസ് പി സുജിത്ദാസ്, ഡിവൈഎസ് വിവി ബെന്നി, സർക്കിൾ ഇൻസ്പെകടർ വിനോദ് എന്നിവർക്കെതിരെ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
EP Jayarajan autobiography controversy: പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. വോട്ടെടുപ്പ് ദിനമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
Guinness World Record: 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ലോകത്താകമാനമായി 53, 000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.