Guinness Record Kerala: 2024 ൽ അമേയ പ്രതീഷ് ഷാർജയിൽ 2024 മെയ് 13 ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു സ്ഥാപിച്ച റെക്കോർഡാണ് 57 സെക്കന്റിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു അടൂർ സ്വദേശിനി നേഹ എസ് കൃഷ്ണൻ തിരുത്തിയത്.
Women Attack Case In Neyyatinkara: ശാസ്താംതല സ്കൂളിന് സമീപം സൂര്യഗായത്രിയെയാണ് (28) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്ത് കൊടങ്ങാവിള സ്വദേശി സച്ചു കൃത്യത്തിന് ശേഷം രക്ഷപ്പെട്ടുവെങ്കിലും നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായി.
Kerala Budget 2025 LIVE Updates: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. വയനാട് പുനരധിവാസം, വിഴിഞ്ഞം തുടങ്ങി വൻ പ്രഖ്യാപനങ്ങള്ർ.
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും ജനക്ഷേമം മുൻനിർത്തിയുള്ള ബജറ്റ് അവതരണമാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സർവകാല റോക്കോർഡിലാണ് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്.
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടയുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇടഞ്ഞ ആന സമീപത്തെ വാഹനങ്ങളും തകർത്തു. ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.