Mukesh MLA: പീഡനക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നാണ് കോൺഗ്രസ് നിലപാട്.
K. Muraleedharan: തിരുത്താനുള്ളത് തിരുത്തും മുരളീധരൻ ഈ പാർട്ടിയുടെ എല്ലാം എല്ലാം ആണ് എന്നും നമ്മൾ അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് എന്നും സുധാകരൻ പറഞ്ഞു.
എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ ആയി മാറി. അട്ടിമറി നടന്നില്ലെങ്കിൽ മാത്രമേ സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടൂ. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. മോദിക്കും ബിജെപിക്കും കേരളത്തിൽ കാലു കുത്താൻ പറ്റില്ല. എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളി ഉണ്ടെങ്കിലും ബിജെപിക്ക് സീറ്റ് ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.