National handloom day;വ്യത്യസ്ത സന്ദേശവുമായി അനുമോള്‍!

ദേശീയ ഹാന്‍ഡ്‌ലൂം ദിനത്തില്‍ മലയാളികളുടെ പ്രിയ നായിക അനുമോള്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണ സന്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Last Updated : Aug 7, 2020, 08:02 PM IST
  • National handloom day
  • അനുമോളുടെ സന്ദേശം
  • കൈത്തറി വസ്ത്രങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോള്‍ തന്നതായ വസ്ത്രവും ലഭിക്കുന്നു
  • തന്‍റെ ഫേസ്ബുക്ക് പേജിലാണ് അനുമോള്‍ സന്ദേശം നല്‍കിയത്
National handloom day;വ്യത്യസ്ത സന്ദേശവുമായി അനുമോള്‍!

ദേശീയ ഹാന്‍ഡ്‌ലൂം ദിനത്തില്‍ മലയാളികളുടെ പ്രിയ നായിക അനുമോള്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണ സന്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം എന്ന സന്ദേശം നല്‍കുന്നതിന് അനുമോള്‍ക്ക് കഴിഞ്ഞു.
നമ്മുടെ കൂട്ടത്തിൽ ഉള്ള നമ്മുടെ ആളുകൾടെ കൈത്തറി വസ്ത്രങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോള്‍ തനതായ  വസ്ത്രവും ലഭിക്കുന്നു എന്ന് അനുമോള്‍ പറയുന്നു.
നമ്മോളോടൊപ്പം നമ്മുടെ കൂടെ നെയ്തുകാരും കൈത്തറി മേഖല യും വളരുകയും ചെയ്യും എന്നും അനുമോള്‍ പറയുന്നു.

തന്‍റെ ഫേസ്ബുക്ക് പേജിലാണ് അനുമോള്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കിയത്.

https://www.facebook.com/AnumolOnline/posts/2983925028384452

 

 

 

Trending News