Ahaana Krishna: 'അടി' സിനിമയുടെ പ്രമോഷനുമായി അഹാന കൃഷ്ണ - ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിമാരില്‍ നിരവധി ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെയാണ് താരം സിനിമ അഭിനയം തുടങ്ങുന്നത്. പിന്നീട് ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, 18ാം പടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 

 

1 /7

ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.   

2 /7

അടി എന്നാണ് അഹാന നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേര്.  

3 /7

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായകൻ.  

4 /7

ധ്രുവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   

5 /7

ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.   

6 /7

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   

7 /7

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അഹാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു  

You May Like

Sponsored by Taboola