Mahalakshmi Yog: ധാരാളം പണം വന്നുചേരും, ബിസിനസ് വിപുലീകരിക്കും; മഹലക്ഷ്മി യോ​ഗത്താൽ ഇവർക്ക് രാജയോ​ഗം

ഒക്ടോബർ 24ന് ഗുരുപുഷ്യ, മഹാലക്ഷ്മി യോഗത്താൽ വിവിധ രാശികൾക്ക് രാജയോ​ഗം വന്നുചേരും.

 

1 /5

മൂന്ന് രാശിക്കാർക്ക് അവർ ആ​ഗ്രഹിച്ചതൊക്കെ നേടാനും വലിയ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

ഇടവം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധാരാളം പണം വന്നു ചേരും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധിക്കും. കടങ്ങള്‍ വീട്ടും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും.   

3 /5

കന്നി രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം നിറയും. കർമ്മ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിക്കും. ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും. ആ​ഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശമ്പളം വർധിക്കും.   

4 /5

ലക്ഷ്മി യോഗത്താല്‍ തുലാം രാശിക്കാര്‍ക്ക് ഒക്ടോബർ അവസാനം വരെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലബിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കും. ബിസിനസ്സ് വിപുലീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണിത്. എല്ലാവിധ തടസ്സങ്ങളും അകലും. സാമ്പത്തിക നേട്ടവുമുണ്ടാകും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola