ഹെയർ ജെല്ലുകളെക്കുറിച്ചുള്ള പൊതുവായ ചില തെറ്റിദ്ധാരണകളും അവ കൃത്യമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നും അറിയാം.
മികച്ച ഹെയർസ്റ്റൈലുകൾക്ക് ഹെയർ ജെൽ ഉപയോഗിക്കേണ്ടതായി വരും. എന്നാൽ, ഇവ ദോഷകരമാണെന്നാണ് പൊതുവേ പറഞ്ഞു കേൾക്കുന്നത് ഇതിനെ സംബന്ധിച്ച് വിശദമായി പരിശോധിക്കാം.
ഓരോരുത്തരുടെയും മുടിക്ക് അനുയോജ്യമായ ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് പ്രയോജനങ്ങൾ നൽകുന്നു.
ആൽക്കഹോൾ, സൾഫേറ്റ് പോലുള്ള ഹാനികരമായ കെമിക്കലുകൾ ഇല്ലാത്ത ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കുക. ഹെയർ ജെൽ മുടിയിൽ അടിയുന്നത് ഒഴിവാക്കാൻ പതിവായി മുടി കഴുകുക.
മോയ്സചറൈസിങ് ഗുണങ്ങളുള്ള ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കുന്നത് മുടി വരണ്ടുപോകാതിരിക്കാനും മുടി പൊട്ടുന്നതിലേക്ക് നയിക്കാതിരിക്കാനും സഹായിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.