Home remedies for grey hair: ചിലർക്ക് ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതായി കാണാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
Vitamin B7 Rich Foods: ബയോട്ടിന്റെ കുറവ് ചർമ്മം വരണ്ടതാകുന്നതിനും നഖങ്ങൾ പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഇത് കെരാറ്റിൻ ഉത്പാദത്തിൽ ഇത് വലിയ പങ്ക് വഹിക്കുന്ന വിറ്റാമിനാണ്.
Monsoon Hair Care Tips: വിറ്റാമിൻ ബി12, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ, മോശം ഭക്ഷണക്രമം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മുടികൊഴിച്ചിൽ വർധിക്കാൻ കാരണമാകുന്നു.
Foods For Healthy Hair: മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പോഷകാഹാരം പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിലും വലിയ പങ്ക് വഹിക്കുന്നു.
Hair Loss: നഗരങ്ങളിൽ താമസിക്കുന്നവരിൽ മലിനീകരണം മൂലം മുടി കൊഴിച്ചിൽ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
White Hair Home Remedy: ധാരാളം കെമിക്കല്‍സ് അടങ്ങിയ മുടി സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് സമയത്തേയ്ക്ക് മുടി ഭംഗിയായിരിയ്ക്കും എന്നാല്‍, അതിന്റെ പരിണതഫലം ഏറെ വൈകാതെ തന്നെ കാണുവാനും സാധിക്കും.
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Premature greying home remedies: പോഷക സമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും സഹായിക്കും.
Dandruff in monsoon: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന ഈർപ്പം താരൻറെ ശല്യം കൂടുതൽ വഷളാക്കുകയും ചൊറിച്ചിൽ, തലയോട്ടിയിൽ മൊത്തത്തിൽ അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കുകയും ചെയ്യും.
Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
White Hair: അകാല നരയ്ക്ക് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ജനിതക കാരണങ്ങളാണ്. ഇത്തരത്തില്‍ അകാലത്തില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. മാതാപിതാക്കളുടെ മുടി വേഗം നരച്ചുവെങ്കില്‍ ചികിത്സ കൊണ്ടോ പ്രത്യേക പരിചരണം കൊണ്ടോ പ്രയോജനം ലഭിക്കാന്‍ ഇടയില്ല.
പലരും മുടിയിൽ കണ്ടീഷണർ കൂടുതൽ നേരം വയ്ക്കാറുണ്ട്. ചിലർ ഇത് മുടിയുടെ വേരുകൾ മുതൽ ഉപയോഗിക്കുന്നു. ഇതുപോലുള്ള പിഴവുകൾ നിങ്ങളുടെ മുടിയുടെ വേരുകളെ നശിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.