Happy Birthday Arijit Singh: അർജിത് സിങിന്റെ ഏറ്റവും മികച്ച 5 ഗാനങ്ങൾ

1 /5

2012 ൽ പുറത്തിറങ്ങിയ ബർഫി എന്ന ചിത്രത്തിലെ ഫിർ ലെ ആയ ദിൽ എന്ന ഗാനം.

2 /5

2013 ൽ റിലീസ് ചെയ്‌ത വളരെ ജനശ്രദ്ധ നേടിയ റാം ലീല എന്ന സിനിമയിലെ ലാൽ ഇഷ്‌ക് എന്ന ഗാനം.

3 /5

2014 ൽ പുറത്തിറങ്ങിയ സിറ്റിലൈറ്റിസിലെ മുസ്‌കുര്നെ എന്ന ഗാനം

4 /5

2016 ൽ റിലീസ് ചെയ്‌ത ഹിറ്റ് ചിത്രം എ ദിൽ ഹേ മുഷ്‌ക്കിലിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനം ചന്ന മേരേയ  

5 /5

അത് കൂടാതെ ലൗ ആജ് കൽ എന്ന ചിത്രത്തിലെ ഷായദ് എന്ന ഗാനം.

You May Like

Sponsored by Taboola