Todays Horoscope: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ  വ്യത്യസ്‍തമായിരിക്കും.

Horoscope Today 14 October 2024: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ഇടവ രാശിക്കാർ വാടാ വിവാദങ്ങളിൽ പെടരുത്, മിഥുന രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം

1 /14

Horoscope Today 14 October 2024: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ഇടവ രാശിക്കാർ വാടാ വിവാദങ്ങളിൽ പെടരുത്, മിഥുന രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം, 

2 /14

ചിങ്ങ രാശിക്കാർ ഉത്തരവാദിത്തത്തോടെ പണികൾ ചെയ്യുക, തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം,  വ്യശ്ചിക രാശിക്കാരുടെ ആരോഗ്യം നല്ലതായിരിക്കും, ധനു രാശിക്കാർ സുഖസൗകര്യങ്ങൾ വർധിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർ നന്നായി ആലോചിച്ചു മാത്രം ഒരു പണിയും ചെയ്യുക, ആരോഗ്യം ശ്രദ്ധിക്കുക, വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക, കുടുങ്ങിക്കിടന്ന പണം തിരികെ കിട്ടും. 

4 /14

ഇടവം (Taurus):  ഇവരിന്ന് വാദവിവാദങ്ങളിൽ ചെന്ന് പെടരുത്,   ബിസിനസുകൾ ശ്രദ്ധിക്കുക, സഹോദരങ്ങളുമായി കുടുംബ സ്വത്തിനെ ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം, പ്രോപ്പർട്ടി ഡീലിങ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം. 

5 /14

മിഥുനം (Gemini): ഇന്നിവർ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, ജോലി സ്ഥലത്ത് ആത്മാർത്ഥതയോടെ പണി ചെയ്യും, വരുമാനത്തിലെ തടസങ്ങൾ മാറും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, ആരോഗ്യം ശ്രദ്ധിക്കുക, സന്താനങ്ങൾക്ക് പുരസ്ക്കാരം ലഭിക്കും, സർക്കാർ ജോലിക്കാർക്ക് ട്രാൻസ്ഫർ ഉണ്ടായേക്കാം, കുടുംബ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.  

7 /14

ചിങ്ങം (Leo):  ഇന്നിവർ ഉത്തരവാദിത്തത്തോടെ പണി ചെയ്യുക,  സന്തോഷ ദിനം, വരുമാനം വർധിക്കും, സർക്കാർ ജോലി ലഭിച്ചേക്കും, കടം വാങ്ങാൻ ഉദ്ദേശിക്കുന്ന പണം ബുദ്ധിമുട്ടില്ലാതെ ലഭിക്കും.  

8 /14

കന്നി (Virgo): ഇന്നിവർക്ക് വിശേഷ ദിനം, വ്യാപാരത്തിൽ നേട്ടങ്ങളുടെ ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ജോലി സ്ഥലത്ത് ബോസുമായി വാക്കുതർക്കത്തിൽ ഏർപ്പെടരുത് അത് നിങ്ങളുടെ പ്രമോഷനെ ബാധിക്കും.   

9 /14

തുലാം (Libra): ഇന്നിവർക്ക് സമ്മിശ്ര ദിനം, ബഹുമാനവും ആദരവും വർധിക്കും, യാത്ര പോകാൻ സാധ്യത, ധനനേട്ടം ഉണ്ടാകും,  പ്രവർത്തിക്കാനുള്ള ദിവസമായിരിക്കും. ആവശ്യമില്ലാതെ ടെൻഷൻ അടിക്കേണ്ട.

10 /14

വൃശ്ചികം (Scorpio): ഇന്നിവരുടെ ആരോഗ്യം നല്ലതായിരിക്കും, സർക്കാർ പദ്ധതികളിൽ നേട്ടം ഉണ്ടാകും, നിക്ഷേപം നടത്തുന്നതിന് മുൻപ് ആലോചിച്ചു നടത്തുക.  ആഗ്രഹങ്ങൾ പൂർത്തിയാക്കും.

11 /14

ധനു (Sagittarius): ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, ബിസിനസിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അത് നിങ്ങളുടെ സേവിങ്‌സിനെ ബാധിക്കും, തെറ്റായ രീതിയിൽ പണം സമ്പാദിക്കരുത്.

12 /14

മകരം (Capricorn): ഇന്നിവർക്കും സമ്മിശ്ര ദിനം, കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം ശ്രദ്ധിക്കുക, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീരും, മുടങ്ങിക്കിടന്ന ഡീലുകൾ നടക്കും, ടെൻഷൻ ഉണ്ടാക്കും.     

13 /14

കുംഭം (Aquarius): ഇന്നിവർ പരോപകാരം പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും അത് ഇവർക്ക് പ്രശസ്തി നൽകും, പൂർത്തിയാകാത്ത പണി തീർക്കുന്നത് നേട്ടമുണ്ടാക്കും, പുതിയ ശത്രുക്കൾ തലപൊക്കും,  ധനനേട്ടങ്ങളുടെ ദിനം, ടെൻഷൻ ഉണ്ടാകും, ബിസിനസിൽ നേട്ടം.  

14 /14

മീനം (Pisces): ഇന്നിവർക്ക് സന്തോഷ ദിനം, വിവാഹാലോചനകൾ നോക്കുന്നവർക്ക് നല്ല ബന്ധം ലഭിക്കും, കുടുംബക്കാരെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകും, കടം വാങ്ങിയ പണം തിരികെ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടായേക്കും, ബിസിനസിൽ നേട്ടം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola