Orange Seeds Health Benefits: ഓറഞ്ച് മാത്രമല്ല, ഓറഞ്ചിൻറെ വിത്തുകളും ഫലപ്രദം; അറിയാം ഈ ഗുണങ്ങൾ

ഓറഞ്ച് നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇവയുടെ വിത്തുകളും ആരോഗ്യകരമാണെന്നാണ് പറയപ്പെടുന്നത്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Nov 04, 2024, 20:23 PM IST
1 /6

ഓറഞ്ച് വിത്തുകളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മികച്ചതാക്കാൻ സഹായിക്കുന്നു.

2 /6

ശരീരത്തിലെ വേദന, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഓറഞ്ച് വിത്തുകളിൽ അടങ്ങിയിരിക്കുന്നു.

3 /6

ഓറഞ്ച് വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും നാരുകളും കൊളസ്ട്രോളിൻറെ അളവ് കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

4 /6

ഓറഞ്ച് വിത്തുകൾക്ക് ആൻറി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

5 /6

ഓറഞ്ച് വിത്തുകളിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനത്തിന് മികച്ചതാണ്. എന്നാൽ, ഇവ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

6 /6

ഓറഞ്ച് വിത്തുകളിൽ അമിഗ്ഡലിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിൽ വിഷാംശം വർധിപ്പിച്ചേക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola