Pooja Hegde: സാരിയണിഞ്ഞ് പൂജ ഹെഗ്‌ഡെ, ചിത്രങ്ങള്‍ വൈറല്‍


തെലുങ്ക്, ഹിന്ദി ചലച്ചിത്രരംഗത്ത് ഏറെ പ്രശസ്തയായ നടിയാണ് പൂജ ഹെഗ്‌ഡെ. 

1 /5

  2010ൽ നടന്ന മിസ്‌ ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായിരുന്നു. 

2 /5

2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

3 /5

ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു  പൂജ ഹെഗ്‌ഡെ.    

4 /5

2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന  ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

5 /5

സോഷ്യല്‍ മീഡിയ യില്‍ ഏറെ സജീവമായ താരം  തന്‍റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു.  ഇന്ത്യന്‍ വെസ്റ്റേണ്‍ വേഷങ്ങള്‍ താരത്തിന്  നന്നായി ഉണങ്ങും.      

You May Like

Sponsored by Taboola