Tirupati Laddu Controversy Updates: മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് തിരുമലയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും ഈ എസ്ഐടി ടീം അന്വേഷിക്കും.
Mool Trikona Rajayoga: ജ്യോതിഷ പ്രകാരം ബുധ ശുക്ര ശനി ഗ്രഹങ്ങൾ അവരുടെ മൂല ത്രികോണ രാശിയിൽ സ്ഥിതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും വലിയ സാമ്പത്തിക നേട്ടമുണ്ടാകും.
Crime News: കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി
Kerala Weather Updates: നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്.
Wild Elephant Attack: ചൊക്കനാട് മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിട്ടുള്ളത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Drug Trafficking: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ ഷാൻ മാധവൻ എന്ന ബോസ് ആണ് പിടിയിലായത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിവിൽപ്പന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.