SEED Society Scam: മിക്ക ആളുകൾക്കും അറുപതിനായിരത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സന്നദ്ധസംഘടനയുടെ പേരിൽ കുടയത്തൂരിൽ ഒരു വാടകക്കെട്ടിടത്തിൽ ഓഫിസ് തുറന്നാണ് തട്ടിപ്പുകൾക്ക് തുടക്കമിട്ടത്.
DP World International League T20: ഡെസേർട്ട് വൈപ്പേഴ്സിനെതിരെ ദുബായ് ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് വിജയം നേടി. ദുബായ് ക്യാപിറ്റൽസ് ഡിപി വേൾഡ് ഐഎൽടി20 സീസൺ മൂന്നിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
Guru Shukra Gochar 2025: ഏതെങ്കിലും രണ്ടുഗ്രഹങ്ങൾഭരണ ഗ്രഹങ്ങൾ മാറി വരുമ്പോൾ രാജയോഗം സൃഷ്ടിക്കും. വ്യാഴവും ശുക്രനും ഇരുവരുടെയും ഭരണഗ്രഹങ്ങളിൽ മാറി വരുന്നതിലൂടെ പരിവർത്തന രാജയോഗം ഉണ്ടായി.
Kozhikode Medical College: അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയിട്ടുണ്ട്.
Money Fraud Case: തട്ടിപ്പിന് ഇരയായവർ നൽകിയ പരാതി പോലീസ് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വയനാട് ജില്ലയിൽ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.