Balaramapuram Child Murder Case: സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Budget 2025 Economic Survey Highlights: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു.
EFFISM , ഇൻഡിവുഡ് ബില്യണയേഴ്സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്സ് മാനേജ്മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തത്.
ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ കസ്റ്റഡിയിലെടുത്തു. ദേവീദാസന് എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Parliament Budget Session: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി.
Balaramapuram Murder Case Updates: കേസിലെ പ്രതി ഹരികുമാറും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും അടുത്തുള്ള മുറികളിൽ താമസിക്കുമ്പോഴും എന്തിനാണ് വാട്സാപ്പിൽ വീഡിയോ കോളുകൾ നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.