CPM State Secretariat: പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
OK Dear Title Poster: സൈജു കുറുപ്പ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒകെ ഡിയർ".
Shirur Landslide: തിരച്ചിലിനിടെ ഗംഗാവലി നദിയിൽ നിന്ന് ലോറിയുടെ എഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തെളിവുകളാണ് ലഭിച്ചതെന്ന് അന്വേഷണ സംഘം.
വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നത്. ഓരോ രാശിയെയും ഭരിക്കുന്നത് ഒരു ഗ്രഹമാണ്. ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.