Shani Favourite Zodiacs: ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും. ശനി നിൽക്കുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും എന്നാണ് പറയുന്നത്.
Union Budget 2025 Date and Time: വൈസ്രോയിയുടെ ഇന്ത്യൻ കൗൺസിലിൻ്റെ ധനകാര്യ മന്ത്രിയായി നിയമിതനായ ജെയിംസ് വിൽസണാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.
Daya Bai KSRTC Bus Issue: മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിൻ്റെയും നിറത്തിൻ്റെ പേരിൽ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്നും ദയാബായി പറഞ്ഞു.
Indian Businessman Dr Ravi Pillai: വൈകിട്ട് നാലിന് നടക്കുന്ന സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും.
Wayanad Tiger Attack Woman Killed: മനുഷ്യ മൃഗ സംഘർഷം കുറക്കുന്നതിന് കൃത്യമായ നടപടികളില്ലാത്തതാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Kadinamkulam Woman Murder: ആതിര കുട്ടിയെ സ്കൂള്‍ ബസിൽ വിടുന്ന സമയം വരെ പ്രദേശത്ത് ഒളിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.