BSNL Prepaid Recharge Plans | ബിഎസ്എൻഎൽ ഉപഭോക്താവാണോ? എങ്കിൽ ഇതാ നിങ്ങൾക്കായി പുതിയ പ്ലാനുകൾ

അതിവേഗ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിംഗും ഉള്ള 5 പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് BSNL അവതരിപ്പിച്ചിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 02:29 PM IST
  • 5 പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് BSNL അവതരിപ്പിച്ചിട്ടുള്ളത്.
  • ബിഎസ്എന്‍എല്ലിന്റെ 347 രൂപയുടെ പ്ലാന്‍ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്.
  • 185 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്.
BSNL Prepaid Recharge Plans | ബിഎസ്എൻഎൽ ഉപഭോക്താവാണോ? എങ്കിൽ ഇതാ നിങ്ങൾക്കായി പുതിയ പ്ലാനുകൾ

ടെലികോം ഓപ്പറേറ്റർ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) അതിവേഗ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിംഗും ഉള്ള 5 പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ, 347 രൂപ എന്നിവയുടെ ബിഎസ്എൻഎൽ പ്രത്യേക താരിഫ് വൗച്ചറുകൾ (എസ്ടിവി) പ്ലാനുകളാണ്.

ബിഎസ്എന്‍എല്‍ 347 രൂപയുടെ പ്ലാന്‍, വാലിഡിറ്റി - 56 ദിവസം

ബിഎസ്എന്‍എല്ലിന്റെ 347 രൂപയുടെ പ്ലാന്‍ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, പ്രോഗ്രസീവ് ഗെയിം ആപ്പിൽ (PWA) Bundling of Challenges Arena Mobile Gaming service എന്നിവ വാഗ്ദാനം ചെയ്യുന്നു.

Also Read: Jio Recharge Plan| ഒരു വർഷത്തേക്ക് 2.5GB ഡാറ്റ, കൂടെ അൺലിമിറ്റഡ് വോയിസ് കോൾ-ജിയോയുടെ പുതിയ പ്ലാൻ

ബിഎസ്എന്‍എല്‍ 187 രൂപയുടെ പ്ലാന്‍, വാലിഡിറ്റി - 28 ദിവസം

ബിഎസ്എന്‍എല്ലിന്റെ 187 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ പിആര്‍ബിടി എന്നിവ വാഗ്ദാനം ചെയ്യുന്നു. സൗജന്യ SMS ഇല്ലാതെ GP2/GP2E വരിക്കാർക്ക് 139 രൂപയ്ക്ക് ഇത് ലഭ്യമാണ്.

ബിഎസ്എന്‍എല്‍ 186 രൂപയുടെ പ്ലാന്‍, വാലിഡിറ്റി - 28 ദിവസം

ബിഎസ്എന്‍എല്ലിന്റെ 186 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ പിആര്‍ബിടി, M/s One 97 Communication-ന്റെ ഹാർഡി ഗെയിംസ് സേവനം എന്നിവ വാഗ്ദാനം ചെയ്യുന്നു. 

Also Read: BMW iX M60| വില 1.16 കോടി, ബി.എം.ഡബ്ള്യൂ ഏറ്റവും പുതിയ iX M60 ഗംഭീര ചിത്രങ്ങൾ

ബിഎസ്എന്‍എല്‍ 185 രൂപയുടെ പ്ലാന്‍, വാലിഡിറ്റി - 28 ദിവസം

ബിഎസ്എന്‍എല്ലിന്റെ 185 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ പിആര്‍ബിടി, പ്രോഗ്രസീവ് ഗെയിം ആപ്പിൽ (PWA) Bundling of Challenges Arena Mobile Gaming service എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ 184 രൂപയുടെ പ്ലാന്‍, വാലിഡിറ്റി - 28 ദിവസം

ബിഎസ്എന്‍എല്ലിന്റെ 187 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തിയിരിക്കുന്നത്. ഇത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്ഷനോടുകൂടിയ സൗജന്യ പിആര്‍ബിടി, 28 ദിവസത്തേക്ക് Lystn പോഡ്‌കാസ്റ്റ് സേവനത്തിന്റെ Bundling എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News