ജനുവരി ഒന്നുമുതല്‍ 31 വരെയുള്ള കണക്കാണിത്. ഉപയോക്താക്കള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സുരക്ഷയെ കരുതി 13.50ലക്ഷം അക്കൗണ്ടുകള്‍ മുന്‍കൂട്ടി തന്നെ വാട്സ്ആപ്പ് സ്വമേധയാ നിരോധിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു
Indian First Space Station: ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. 2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്നത്.
Apps Removed From Google Play Store : ഗൂഗിളിന്റെ ബില്ലിങ് പോളിസി കൃത്യമായി പാലിക്കാത്തതിൽ പത്തോളം ആപ്ലിക്കേഷനുകൾക്കെതിരെയാണ് ടെക് ഭീമൻ നടപടിയെടുത്തിരിക്കുന്നത്
Paytm Issue : പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ സേവനം മാർച്ച് 15 വരെ പാടുള്ളൂ എന്ന ആർബിഐയുടെ നിർദേശം നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ സ്ഥാനം ഒഴിയുന്നത്
നയ ലംഘനം നടത്തിയ കാരണങ്ങളാല്‍ ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് ഇലോൺ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ഡിസംബർ 26 മുതൽ ജനുവരി 25 വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ ആകെ 2,33,160 അക്കൗണ്ടുകൾ നിരോധിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.