Accused Surrendered: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ.
തീപിടിത്തം ഉണ്ടായപ്പോൾ നിബിനും മറ്റ് തൊഴിലാളികളും ഗോഡൗണിനുള്ളിലായിരുന്നു. നിബിൻ ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുണ്ടായി.
ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു.
ജീവപര്യന്തം തടവും പിഴയും കൂടാതെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Wild elephant attack in Thrissur: ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. പാതയ്ക്ക് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.