Wild Elephant Attack: ചൊക്കനാട് മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിട്ടുള്ളത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Murivalan Komban spotted at Pooppara: കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുറിവാലൻ കൊമ്പനും പൂപ്പാറ ടൗണിൽ ഇറങ്ങിയിരിക്കുന്നത്.
Murivalan Komban spotted at Pooppara: കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുറിവാലൻ കൊമ്പനും പൂപ്പാറ ടൗണിൽ ഇറങ്ങിയിരിക്കുന്നത്.
Wild Elephant attack in Wayanad: ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്.
Mission Belur Makhna: ഇന്ന് വൈകുന്നേരം ആറരയോടെ വയനാട്ടിലെത്തുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും.
Wild Elephant Attack: കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെമകനാണ് ശരത്ത്.
Wild Elephant viral video: അമ്പരപ്പിക്കുന്ന വലിപ്പമുള്ള രണ്ട് കാട്ടുകൊമ്പൻമാരുടെ ഏറ്റുമുട്ടലിനിടെ സമീപത്തുണ്ടായിരുന്ന ഒരു മരം പോലും കടപുഴകി വീഴുന്നത് വീഡിയോയിൽ കാണാം.
Arikkomban case: റിപ്പോർട്ട് സമർപ്പിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സംഘത്തിലെ നാല് പേർ കഴിഞ്ഞ ദിവസം ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.