AK Antony's Loyalty towards the Nehru Family: കോൺഗ്രസ് പാർട്ടിയോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് തന്റെ കൂറ് എന്നായിരുന്നു എകെ ആന്റണി പറഞ്ഞിരുന്നതെങ്കിൽ, അതായിരുന്നു ഏറ്റവും മികച്ച മറുപടി.
പ്രധാനമന്ത്രിയേ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്പ്പെടെയുള്ള നിരവധി നേതാക്കളെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം.
എന്നാൽ ഈ വാർത്തയ്ക്കെതിരെ മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഗൈ റോസൻ പ്രതികരിച്ചത്.
യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്ക് ഒരു പാനൽ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നൽകിയതെന്ന് കോടതിക്ക് ബോധ്യമായിരിക്കുകയാണ്.
Suresh Gopi: ബിജെപി സംസ്ഥാന അധ്യക്ഷനാക്കുന്നതിന് മുന്നോടിയായിട്ടാണോ സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് എന്നാണ് പലരും സംശയിക്കുന്നത്. കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായ ചരിത്രവും ഇക്കൂട്ടർ ഉദ്ധരിക്കുന്നുണ്ട്.
BJP Kerala Plan: കേരളാ കോൺഗ്രസ് ജോസഫ് - മാണി വിഭാഗത്തിലെ അതൃപ്തരായ നേതാക്കളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. മാണി സി കാപ്പനും ബിജെപി അനുകൂല ചേരിയുടെ ഭാഗമാകാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
Suresh Gopi BJP: കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ബിജെപി പഠന ശിബിരത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ആർത്തി മൂത്ത നേതാക്കൾ തലവേദനയാണെന്നും ഈ സാഹചര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിക്കേണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Maharashtra Political Crisis: കഴിഞ്ഞ കുറച്ച് കാലങ്ങളായി ബിജെപിയുടെ കടുത്ത വിമർശകനാണ് ഉദ്ധവ് താക്കറെ. എന്നാൽ, ശിവസേനയും ബിജെപിയും തമ്മിലുള്ള ഇണക്കവും പിണക്കവും ഒരു പുതിയ സംഭവം അല്ലെന്ന ചരിത്രം കൂടി ഇതോടൊപ്പം ചേത്തുവായിക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.