Mammootty total state awards: അഞ്ച് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിൽ ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കുന്നത്.
ആറാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി വീണ്ടുമൊരു സംസ്ഥാന പുരസ്കാരം കൂടി എത്തിയിരിക്കുന്നത്.
Mammootty and Mamukkoya: മാതാവിന്റെ മരണത്തിന് ശേഷം മമ്മൂട്ടി മക്കയിൽ ഉംറ നിർവ്വഹിക്കാൻ പോയിരിക്കുകയാണ് എന്നാണ് വിമർശനത്തിന് മറുപടിയായി പലരും കമന്റ് ചെയ്യുന്നത്.
Mammootty, Mohanlal, and Mamukkoya: ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഓടിയെത്തിയിരുന്നു. അതാണ് സിനിമാ ആരാധകരെ ചൊടിപ്പിക്കുന്നത്.
Mammootty and KR Narayanan Institute: തന്റെ നിലപാട് തുറന്ന് പറയാനുള്ള ആർജ്ജവം അടൂർ കാണിച്ചു എന്ന് പറയാം. അടൂരിന്റെ ആ ധൈര്യമെങ്കിലും സൂപ്പർ താരങ്ങൾ കാണിക്കേണ്ടതുണ്ട്.
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരവുമായി മാറി.
Pranthan Kuryachan: ആരാണ് ഈ പ്രാന്തന് കുര്യച്ചന് എന്ന ചോദ്യം ഭീഷ്മ പർവത്തിന്റെ ട്രെയ്ലര് ഇറങ്ങിയ കാലം മുതലേ ചര്‍ച്ചയായിരുന്നു. കൊച്ചിക്കാര്‍ക്ക് അതിന് കൃത്യമായ ഉത്തരവും ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയിലെ പ്രാന്തന് കുര്യച്ചന് റെഫറന്‍സിനെ കുറിച്ചാണ് ചര്‍ച്ചകള്‍
ജാതിയും അധികാരവും എല്ലാം എത്തരത്തില്‍ ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് മമ്മൂട്ടിയുടേയും അപ്പുണ്ണി ശശിയുടേയും കഥാപാത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട് സിനിമയില്‍
സത്യൻ അന്തിക്കാട്, സിബി മലയിൽ, ജോഷി, ബ്ലെസ്സി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഒരുക്കിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ജീത്തു ജോസഫ് ഇതുവരെ ഒരു മമ്മൂട്ടി ചിത്രം പോലും ചെയ്തിട്ടില്ല.
തെന്നിന്ത്യയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും. മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നത് നയന്‍താരയുടെ മാത്രം തീരുമാനമാണെന്നാണ് അണിയറ സംസാരം.
115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്
നാരായണി അങ്ങനെ മലയാളികളുടെ മനസ്സില്‍ 'ലളിതശബ്ദത്തില്‍' അനശ്വരയായി. ജയിലിലെ മതിലിനപ്പുറത്ത് നിന്ന് ആ ശബ്ദം കേള്‍ക്കുമ്പോള്‍, ബഷീറിനെ പോലെ ഓരോ പുരുഷനും തരളിതരായി. ആ ശബ്ദത്തില്‍ അവര്‍ അഗാധവും അനുസ്യൂതവും ആയ പ്രണയം തൊട്ടറിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.