വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
Shani Dev: സനാതന ധർമ്മത്തിൽ ദേവീദേവന്മാരെ ആരാധിക്കുന്നു. ഭക്തർ ദേവീദേവന്മാരുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ വീടുകളിലോ ക്ഷേത്രങ്ങളിലോ സൂക്ഷിക്കുകയും ദിവസവും ഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നു.
ഒരാളുടെ ജനന തീയതി നോക്കിയാൽ അയാളുടെ ദാമ്പത്യ ജീവിതം, തൊഴിൽ, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ഓരോരുത്തരുടെയും ജനന തീയതിയ്ക്ക് ഏതെങ്കിലും ഗ്രഹവുമായി ബന്ധമുണ്ടാകും.
Saturday Holiday in Bank: പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.