Manju Warrier New Look: മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മഞ്ജു ഗംഭീര വരവാണ് നടത്തിയിരിക്കുന്നത്.
Bramayugam Movie: ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
Mammootty's Care and Share International Foundation: ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ ഒരു വ്യക്തിയാണ് വിശാൽ എന്ന് അന്വേഷണത്തിലൂടെ മനസ്സിലാക്കിയ അമേരിക്കയിലെ ഫാൻസ് പ്രവർത്തകർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു.
Harom Hara Movie Updates: യുദ്ധക്കളത്തിൽ വിജയിക്കുന്നതോടൊപ്പം അതിജീവിക്കാനും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് സ്ഥാപിക്കുന്ന ടീസർ അടിയും ഇടിയും രക്തവും കലർന്ന ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും 'ഹരോം ഹര' എന്ന സൂചന നൽകുന്നു.
Actor Mammootty Care and Share International Foundation: മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയുടെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് ഇപ്പോൾ കാരുണ്യവുമായി എത്തിയിരിക്കുന്നത്.
മമ്മൂട്ടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇന്റനെറ്റ് ഇളക്കിമറിച്ചിരിക്കുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നിന്നുള്ള ഓർമ ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എടുത്ത ചിത്രങ്ങളാണിത്. ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
MA Yusuff Ali Niece: എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും സിറാജ് ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ മുല്ലിക്കോട്ടിന്റെയും റഷീദയുടെയും മകൻ മുബീനും വിവാഹിതരായി.
DNA movie title launch: ഡിഎൻഎയുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറായാണ് ഡിഎൻഎ ഒരുക്കുന്നത്.
Actor Mammootty: ഈ മുറി മമ്മൂട്ടിയ്ക്ക് മാത്രമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം അദ്ദേഹത്തിന് മറ്റൊരു മുറിയിൽ താമസ സൗകര്യം ഒരുക്കിയാണ് ഹോട്ടൽ പങ്കജ് മഹാനടനായി പ്രത്യേകം മുറി തയ്യാറാക്കി നൽകിയത്.
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരവുമായി മാറി.
ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്പേസ് കൊടുത്തുള്ള തിരക്കഥ വളരെ ഭംഗിയായാണ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വർക്കും പിന്നെ അമൽ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.