Air pollution in India: രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് മലിനീകരണ തോത് രാജ്യത്തിന്റെ സ്വന്തം ദേശീയ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.
Delhi Air Quality: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. കാറ്റിനൊപ്പം കനത്ത ചൂടുകൂടി ആയപ്പോള്‍ ജന ജീവിതം ദുസഹമായി, ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണ് എന്ന് തന്നെ പറയാം.
Air Pollution: ശ്വാസകോശത്തിന് തകരാറുകൾ സംഭവിച്ചാൽ പഴയപടിയാക്കുന്നത് പലപ്പോഴും സാധ്യമല്ല. ജീവിതശൈലിയിലെ മാറ്റങ്ങളും ചികിത്സയും രോഗിയുടെ നില മെച്ചപ്പെടാൻ സഹായിക്കുമെന്ന് മാത്രം.
Delhi Air Quality: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ അപകടകരമായ പുകമഞ്ഞ് കാരണം ചർമ്മ സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
വായു മലിനീകരണ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
ഡൽഹി നഗരത്തിൽ മിക്കപ്പോഴും വളരെ മോശം ഗുണനിലവാരത്തിലുള്ള വായുവാണ് ഉണ്ടാകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരത്തിന്റെ തോത് വർധിക്കും. ഇത്തരം സമയങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ്, കാരണം ഈ മലിനീകരണം നിങ്ങളുടെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. ദീപാവലിക്ക് ശേഷം ഏതാണ്ട് എല്ലാ വർഷവും ഇതേ അവസ്ഥയാണ് ഉണ്ടാകുന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും സുരക്ഷാ മുൻകരുതലുകൾ എടുക്കണം.
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം സ്ഥാനത്ത് കൊൽക്കത്തPolluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി രാജ്യ തലസ്ഥാനമായ ഡൽഹി വീണ്ടും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു നഗരം കൂടി പട്ടികയില്‍ മുന്‍ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടിയില്‍ രണ്ടാമത് എത്തിയിരിയ്ക്കുകയാണ് കൊൽക്കത്ത.
മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.