High Cholesterol Diet: അയമോദകം നിരവധി ഗുണങ്ങളുള്ള ഔഷധമാണ്. രാവിലെ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
Carom Seeds Water: പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.
Health Benefits Of Ajwain Water: ഇന്ത്യൻ അടുക്കളയിൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. അയമോദകം വയറിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. വെറും വയറ്റിൽ അയമോദകം ചേർത്ത വെള്ളം കുടിച്ചാൽ ഭാരം എളുപ്പത്തിൽ കുറയ്ക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.