പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്.
ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരിഗണിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നേമത്തെ ബിജെപിയുടെ ശക്തൻ കുമ്മനം രാജശേഖരൻ തന്നെ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും, ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും, ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കും
ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.
ഇന്നത്തെ ചർച്ചയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ കാര്യങ്ങളും കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സന്ദര്‍ശനവും ആയിരിക്കും വിഷയം.
ജേക്കബ് തോമസിന്റെ നിലപാട് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ഇരിങ്ങാലക്കുട തന്നെയായിരിരിക്കും ജേക്കബ് തോമസിന്റെ മണ്ഡലമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രമേയത്ത താൻ അനുകൂലിക്കുന്നുയെന്ന് നിലപാടിനെ തിരുത്തി ഒ രാജഗോപാൽ. നേരത്തെ നിയമസഭ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് രാജഗോപാൽ പ്രമേയത്തെ അനുകൂലിക്കുന്നയെന്നാണ് അറിയിച്ചിരുന്നത്.
സമ്മേളനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അനുകൂലിക്കുന്ന നിലപാട് രാജഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിലെ ചില പ്രസ്താവനകളിൽ അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും രാജഗോപാൽ
യു.ഡി.എഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്.
പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും,ഉപാധ്യക്ഷനുമായുള്ള തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. മൂന്നാം വാർഡിലെ വി.നടേശൻ വോട്ട് മാറിക്കുത്തിയതിനെ തുടർന്ന് നടപടികൾ ബഹളത്തിലായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.