BJP MPs resigned from Parliament: അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ BJP ബമ്പര്‍ വിജയമാണ് നേടിയത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ ചർച്ചയായെങ്കിലും പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല.
BJP MP Jailed: അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ എൽ.കെ. അദ്വാനിയുടെ വാഹനവ്യൂഹം നൗസർ വഴി കടന്നുപോയതിന് ശേഷം ത്രിപാഠിയും മറ്റ് പാർട്ടി അനുയായികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്കേറ്റം നടത്തുകയും നൗസർ ക്രോസിംഗിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
CCTV ദൃശ്യങ്ങളിൽ എംപിയും അദ്ദേഹത്തിന്റെ വാഹനവും വ്യക്തമായി പതിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് ശത്രുഘ്നൻ രാജ്ഭർ പറയുന്നത്.
വായു മലിനീകരണ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും BJP MP വരുൺ ഗാന്ധി. ഈ പ്രശ്നം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത്.
താന്‍ ദിവസവും ഗോമൂത്രം കുടിച്ചിരുന്നു, ഗോമൂത്രമാണ് (Cow Urine) കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷനേടാന്‍ തന്നെ സഹായിച്ചത് എന്ന വെളിപ്പെടുത്തലുമായി BJP MP പ്രഗ്യാ സിംഗ് ഠാക്കൂര്‍...
വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില, വീണ്ടും ഗോഡ്സെയെ പ്രശംസിച്ച് ഭോപ്പാലില്‍നിന്നുള്ള BJP MP പ്രഗ്യാ സിംഗ് ഠാക്കൂര്‍...
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് ഏറെ ഉദ്വേഗ൦ നിറഞ്ഞതായി മാറുകയാണ്.... അസദുദ്ദീന്‍ ഒവൈസിയും BJP നേതാക്കളും തമ്മിലുള്ള വാക് പോര് ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.