Tanoor Boat Accident: ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത് സര്‍വെയര്‍ സെബസ്റ്റ്യനാണ് ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും
ചികിത്സയിൽ കഴിയുന്ന 10 പേരിൽ രണ്ടുപേർ ആശുപത്രി വിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thrissur boat accident: കയ്പമംഗലം സ്വദേശി കോഴിശേരി വീട്ടില്‍ നകുലന് (50) ആണ് നട്ടെല്ലിന് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Migrant Boat Accident in Italy: കരയിലേക്കെത്താൻ ചെറിയ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം.
Boat Accident in Kannur: ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. എട്ട് തമിഴ്നാട് സ്വദേശികളും അഞ്ച് അസം സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്.
കാണാതായ മറ്റ് മൂന്നു പേരെയും കണ്ടെത്താനായുള്ള തിരച്ചിൽ സജീവമായി പുരോഗമിക്കുകയാണ്. സംഘത്തിലെ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് മറിഞ്ഞ ഫൈബർ വളളം (Ponnani Fiber Boat Accident)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.