Tanoor Boat Accident: ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത് സര്‍വെയര്‍ സെബസ്റ്റ്യനാണ് ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും
In Alappuzha action takes against Unlicensed house boats: ബോട്ടുകൾക്ക് ലൈസന്‍സ്, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയെല്ലാം ഉണ്ടോ എന്നാണ് പരിശോങന നടത്തിയത്.
Tanur Boat Accident Updates: ദിനേശന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എല്ലാം ബോട്ടുടമയായ നാസറിന്റെ അറിവോടെയാണെന്നും നേരത്തെയും സമനമായാ രീതിയിൽ ആളുകളെ കുത്തിനിറച്ച് യാത്ര നടത്തിയിട്ടുണ്ട് എന്നാണ്.
Tanur Boat ACcident Update: ബോട്ട് ഡ്രൈവർ കൂടി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റൊരു ബോട്ട് ജീവനക്കാരനെ കൂടി കണ്ടെത്താനുണ്ട്.
Tanur Boat Accident update: ബോട്ടുടമ നാസറിനെ ഇന്നലെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇയാളുടെ വാഹനം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെയും സുഹൃത്തിനെയും വാഹനത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.