Mangal Gochar Budh Uday 2023: നാളെ അതായത് മെയ് 10 ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ വളരെ സവിശേഷമായ ദിവസമാണ്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മെയ് 10 ന് രാശി മാറും അതുപോലെ ബുധൻ ഉദിക്കും.
Mercury Rise 2023: ജ്യോതിഷം അനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാറുണ്ട്. എന്നാൽ മേടരാശിയിൽ ബുധന്റെ ഉദയം ചില രാശിക്കാർ ശ്രദ്ധിക്കണം.
Budh Uday In May 2023: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ ഉദയമോ അസ്തമയമോ 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഈ മാസം ബുധൻ മേട രാശിയിൽ ഉദിക്കാൻ പോകുന്നു. ഇതിന്റെ ഗുണഫലങ്ങൾ പല രാശിക്കാരുടെയും തൊഴിലിലും ജോലിയിലും വ്യക്തമായി കാണാണ് സാധിക്കും.
Mercury Rise 2023: ജനുവരി 13 ആയ ഇന്ന് ബുധൻ ധനു രാശിയിൽ ഉദിക്കും. അതുകൊണ്ടുതന്നെ ഇന്ന് മുതൽ ചില രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. കുംഭം, ധനു, വൃശ്ചികം തുടങ്ങിയ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഇന്നുമുതൽ ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Budh Asta and Uday 2023 Effect: കഴിഞ്ഞ ദിവസം അതായത് ജനുവരി 2 ന് ബുധൻ അസ്തമിച്ചിരിക്കുകയാണ്. ഇനി ജനുവരി 12 ന് ബുധൻ ഉദിക്കും . അതിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കും.
Mercury Rise January 2023: ജ്യോതിഷ പ്രകാരം ബുധൻ 2023 ന്റെ തുടക്കത്തിൽ തന്നെ ഉദിക്കും. ബുധന്റെ ഉദയം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് 2023 ജനുവരി 12-ന് ബുധൻ ഉദിക്കുന്നതോടെ ശക്തമായ നേട്ടങ്ങൾ ഉണ്ടായേക്കും.
Budh Uday 2023: 2023 ന്റെ തുടക്കത്തിൽ തന്നെ സമ്പത്തിന്റെയും ബുദ്ധിയുടെയും ബിസിനസ്സിന്റെയും ദാതാവായ ബുധൻ ഉദിക്കും. ധനു രാശിയിൽ ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ തൊഴിലിനും സാമ്പത്തിക നിലയ്ക്കും വളരെ അനുകൂലമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.