ആധാറിലെ ചില വിവരങ്ങളിൽ മാറ്റമുണ്ടോ? നിങ്ങൾക്ക് തന്നെ അത് തിരുത്താൻ സാധിക്കും. മറ്റാരുടെയും സേവനത്തിനായി സമീപിക്കേണ്ട. ഓൺലൈനിലൂടെ ആ തിരുത്തലകുൾ നിങ്ങൾക്ക് നടത്താൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം.
ബാങ്ക് നിക്ഷേപങ്ങള്‍ക്കും മറ്റ് സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശ വളരെ കുറവായ സാഹചര്യത്തില്‍ എങ്ങിനെ മികച്ച നിക്ഷേപം നേടാം എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള സമ്പാദ്യ പദ്ധതികള്‍. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്കുന്ന പലിശയേക്കാള്‍ കൂടുതല്‍ വരുമാനം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ നല്‍കുന്നുണ്ട്.
SBI Customers Alert: എസ്ബിഐയുടെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത. ബാങ്ക് ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഈ സേവനം ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മുടങ്ങും.
Customer Alert: നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ എന്നാല്‍ 2022 ഫെബ്രുവരി 28-ന് മുന്‍പ് നിലവിലുള്ള എല്ലാ ചെക്കുകളും മാറ്റി പുതിയ ചെക്ക് വങ്ങേണ്ടി വരും. കാരണം ഈ തീയതിക്ക് ശേഷം പഴയ MICR കോഡ് ഉള്ള ചെക്കുകൾ സ്വീകരിക്കില്ല.
How to Close Bank Account: നിങ്ങളുടെ കയ്യിൽ ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉടൻ ക്ലോസ് ചെയ്യുക. ഇല്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വന്നേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.