ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് എല്ലാവര്ക്കും അനുയോജ്യമായ വിലയിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പല മുൻനിര ബ്രാൻഡുകൾക്കും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
Lok Sabha Election Date 2024: സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയടക്കം നാളെ പ്രഖ്യാപിക്കും
Changes From 1 February 2024: പുതിയ മാസം ആരംഭിക്കുമ്പോള്‍ പല നിയമങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. 2024 ഫെബ്രുവരി 1 മുതല്‍ എൻപിഎസ് പിൻവലിക്കൽ, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, ഗ്യാസ് സിലിണ്ടർ നിരക്കുകള്‍ തുടങ്ങി നിരവധി നിയമങ്ങൾ മാറുന്നു.
Sovereign Gold Bond Scheme: RBI പറയുന്നതനുസരിച്ച്, 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് ഈ പദ്ധതിയില്‍ ലഭിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 5,923 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് RBI അറിയിച്ചു.
Financial Rules Changing In September: സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വരുന്നുണ്ട്. ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും. IPO, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ വരാൻ പോകുന്നു.
IDBI Bank Special FD Scheme: ആകര്‍ഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളുമാണ് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി സാധാരണക്കാര്‍ക്ക് 7.10% ഉം മുതിർന്ന പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 ഓഗസ്റ്റ് 15 വരെയാണ്.
Oyo Room : ക്രിക്കറ്റ് ലോകകപ്പ് കാണാനെത്തുന്ന ആരാധകരെ ലക്ഷ്യവെച്ച് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന് സമീപം നിരവധി ഹോട്ടലുകൾ സജ്ജമാക്കുമെന്ന് ഒയോ അറിയിച്ചു
New Rules in July 2023: ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്. ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും.
Axis Bank FD Rate: ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, 13 മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള എഫ്ഡിയുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.