നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതായത് പരമാവധി നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം
സർക്കാരിന്റെ പ്രഖ്യാപനത്തിന് മാർച്ച് വരെ കാത്തിരിക്കണമെന്നാണ് ചില റിപ്പോർട്ടുകൾ. ഡിസ്കൗണ്ട് നിരക്കിൽ 4 ശതമാനം മുതൽ 50 ശതമാനം വരെ വർധനയാണ് നിലവിലെ പ്രതീക്ഷ.
മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് 0.50 അധികം പലിശയാണ് നൽകുന്നത്. ഉദാഹരണമായി ഒരു സാധാരണ എഫ്ഡി 6 ശതമാനമാണ് നൽകുന്ന പലിശയെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡി 6.5 ശതമാനം പലിശയാണ് നൽകുക
Epfo Adhar New Update: ജനുവരി 16-നാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം യുഐഡിഎഐ നൽകിയ കത്തിൽ ജനനത്തീയതി മാറ്റുന്നതിന് ആധാർ കാർഡിന് സാധുതയില്ലെന്നാണ് പറയുന്നത്
punjab national bank new fd interest rates: ജനുവരി ഒന്നിന് ബാങ്ക് എഫ്ഡി നിരക്കുകൾ 45 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. അതേ സമയം രണ്ടാം തവണ 80 ബേസിസ് പോയിന്റ് വർധിപ്പിച്ചു
Bank of India bulk fixed deposit rates: രണ്ട് കോടി രൂപ മുതൽ 50 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ വരെയാണ് പുതിയ പലിശ നിരക്കെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു
Best Fixed Deposit Interests: മൂന്ന് ബാങ്കുകളുടെയും FD പലിശനിരക്ക് പരിശോധിക്കാം. ഇതിലൂടെ ഏത് ബാങ്കിലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം.
Provident Fund Covid Advance Withdrawal : ഇതു സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുന്നതോടെ ഇനി കോവിഡ് അഡ്വാൻസ് ക്ലെയിം വെബ്സൈറ്റിൽ ഉണ്ടാവില്ല
State Bank of India Fixed Deposits Rates: രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കാണ് എസ്ബിഐ വർധിപ്പിച്ചത്, പുതിയ പലിശനിരക്കുകൾ ഡിസംബർ 27 മുതൽ നിലവിൽ വന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.