മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം കാൽക്കുലേറ്റർ അനുസരിച്ച് ഈ സ്കീമിൽ 50,000 രൂപ നിക്ഷേപിച്ചാൽ, രണ്ട് വർഷത്തിന് ശേഷം 7.5 ശതമാനം പലിശ നിരക്കിൽ, 8,011 പലിശയായി നിങ്ങൾക്ക് ലഭിക്കും
ഒരു ചെറിയ പിഴവ് പോലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഗണ്യമായി കുറയ്ക്കും. ഇത്തരത്തിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ശക്തിപ്പെടുത്താൻ കഴിയുന്ന വഴികൾ പരിശോധിക്കാം
ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, പുതിയ പലിശനിരക്കുകൾ നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശ നൽകുന്നുണ്ട്.
ഇപിഎഫ്ഒയുടെ പലിശ നിരക്ക് എല്ലാ വർഷവും സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസും (സിബിടി) ധനമന്ത്രാലയവും ചേർന്നാണ് തീരുമാനിക്കുന്നത് . 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് 2023 ജൂണിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള ഒരു ജനപ്രിയ ഓപ്ഷനാണ്. വലിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നതിലൂടെ വലിയ വരുമാനം നേടാനാകും
പദ്ധതി പ്രകാരം ലഭിക്കുന്ന പെൻഷൻ തുക നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിന് കീഴിൽ, ഒറ്റത്തവണ നിക്ഷേപത്തിന് പ്രതിഫലമായി നിക്ഷേപകന് എല്ലാ മാസവും വരുമാനം ലഭിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.