Chaitra Navratri 2024: ചൈത്ര നവരാത്രിയുടെ 9-ാം ദിവസം അരി വാങ്ങുന്നത് ശുഭകരമായി കണക്കാക്കില്ല. നവരാത്രി ആരംഭിക്കുന്നതിന് മുന്‍പ് അരി വാങ്ങാം. ഈ ദിവസങ്ങളില്‍ അരി വാങ്ങുന്നത് നവരാത്രി കാലത്ത് ലഭിക്കുന്ന പുണ്യങ്ങളെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.
Chaitra Navratri 2023: ജ്യോതിഷം പറയുന്നതനുസരിച്ച് ഈ വര്‍ഷത്തെ നവരാത്രി ഏറെ വിശേഷപ്പെട്ടതാണ്. ഈ വര്‍ഷത്തെ ചൈത്ര നവരാത്രിയിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം വളരെ ശുഭകരമായിരിക്കും. ഇത് പുതിയ ഹിന്ദു പുതുവർഷത്തിലും നവരാത്രിയിലും ചില ആളുകൾക്ക് ശുഭ ഫലങ്ങൾ നൽകും.
Chaitra Navratri Celebration: ചൈത്ര നവരാത്രി ഉത്സവത്തിൽ ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെയാണ് ആരാധിക്കുന്നത്. ഓരോ ദിവസവും ഓരോ അവതാരങ്ങൾക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്.
Chaitra Navratri 2023 Date: ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ദൈവികമായ സ്ത്രീ ശക്തിയുടെ ആഘോഷമാണ് നവരാത്രി.
Hindu New Year 2023: ഹിന്ദു നവ വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് ഹിന്ദു പുതുവർഷം ആരംഭിക്കുന്നത്. ഇത്തവണ മാർച്ച് 22 മുതലാണ് ചൈത്ര ശുക്ല ആരംഭിക്കുന്നത്. ഈ ദിവസം മുതൽ ചൈത്ര നവരാത്രി ആരംഭിക്കുന്നു. ഒപ്പം ഹിന്ദു പുതുവർഷവും ആരംഭിക്കുന്നു. വിക്രം സംവത് 2080 എന്നും ഇത് അറിയപ്പെടുന്നു.
Chaitra Navratri Puja Vidhi: നവരാത്രി ദിനങ്ങളിലെ പൂജകൾ പ്രത്യേക ഫലം നൽകുമെന്നാണ് വിശ്വാസം. നവരാത്രി ദിനങ്ങളിൽ വിശ്വാസികൾ വീടുകളിൽ അഖണ്ഡ ദീപം തെളിയിക്കുകയും ഒമ്പത് ദിവസങ്ങളിലും ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു.
Chitra Navaratri 2022: ദുർഗാദേവിയുടെ അനുഗ്രഹം ആർക്കൊക്കെയുണ്ടോ അവരുടെ ജീവിതം സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയും. 2022 ഏപ്രിൽ 2 ശനിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ നവരാത്രി കാലം 6 രാശിക്കാർക്ക് വളരെയധികം നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.