Chicken price in kerala today: കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു കിലോ കോഴി ഉത്പ്പാദിപ്പിക്കാന്‍ ഏകദേശം 90 - 100 രൂപ വരെ കര്ഷകന് ചെലവാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന്‍ കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,
പഴം പച്ചക്കറി അരി പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ സാധനങ്ങൾക്കും വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എണ്ണയ്ക്കുള്ള വില ഉയരുന്നത്. കൂടെ കോഴി ഇറച്ചി വിലയും കൂടുകയാണ്.
സാധരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് ഇറച്ചിക്കോഴി വില കുതിയ്ക്കുകയാണ്. പതിവിന് വിപരീതമായി ഈ വര്‍ഷം ചൂടേറിയ മാര്‍ച്ച് മാസത്തില്‍ ചിക്കനെ തൊട്ടാല്‍ കൈപൊള്ളും എന്ന അവസ്ഥയാണ്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.