സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ വർധിപ്പിച്ചു. ഇനി മുതൽ യാത്രകളിൽ 40 അംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും എന്നാണ് റിപ്പോർട്ട്.
Gols Smuggling Case : ധാര്‍ഷ്ട്യത്തോടെ അധികാരക്കസേരയില്‍ അടയിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കില്‍ കേരളം ഇന്നെവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും സുധാകരന് പറഞ്ഞു
കോവിഡ് പ്രതിസന്ധിയില്‍ കളിയും ചിരിയും പഠനവും വീടുകളിലേയ്ക്ക് മാത്രം ചുരുങ്ങിയ കുട്ടികള്‍ ഇനനു മുല് പുതിയ അധ്യയനത്തിലേയ്ക്ക്. സക്ൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്ഘാടനം സര്‍ക്കാര്‍ ആഘോഷമാക്കി.
Actress Attack Case : അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി.
വിസ്മയ കേസിലെ ഏക പ്രതിയായ കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നടപടിയോടായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ചില കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടാറുണ്ട്. എന്നാൽ, വിസ്മയ കേസിൽ അതുണ്ടായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.