Kerala Assembly: അവസരം കിട്ടുമ്പോൾ മാധ്യമങ്ങളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി എസ്എഫ്ഐ ഗുണ്ടാപ്പണി ചെയ്യുകയാണെന്ന് പിസി വിഷ്ണുനാഥ് വിമർശിച്ചു.
Chief Minister Pinarayi Vijayan: ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആക്ഷേപം വസ്തുതാ വിരുദ്ധമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു.
Chief Minister Pinarayi Vijayan: ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. ബില്ലുകൾ പലതും അധികാരപരിധി മറികടന്ന് പാസാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ കത്തിന് ഗവർണർ മറുപടി നൽകി.
Oommen Chandy treatment Issue: ഉമ്മൻ ചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനും ചികിത്സ നിഷേധിച്ചെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണം.
Republic Day 2023 : എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Nayana Sooryan death case: പോസ്റ്റുമോർട്ടം റിപ്പോർട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെടുന്നത്.
VD Satheesan: മൂന്നാഴ്ച കൊണ്ട് ചെയ്ത് തീർക്കാവുന്ന നടപടിയായിരുന്നു മാനുവൽ സർവേ. അതാണ് സർക്കാർ മാസങ്ങളോളം വൈകിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിയ്ക്കാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
FIFA World Cup 2022: കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.