സർക്കാർ ഇറക്കിയ ഉത്തരവിന്റെ ഏക ഉത്തരവാദി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണെങ്കിൽ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് വി മുരളിധാരൻ ചോദിച്ചു.
വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം
മരംമുറി വിവാദം വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും തുടക്കത്തിൽ പ്രതികരിക്കാതിരുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്തുവെന്നും സിപിഐയിലെ ഒരു വിഭാഗം വിലയിരുത്തുന്നു
നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുൻ സിപിഐ നേതാവ്. മുമ്പ് പലതവണ തമ്പി മേട്ടുതറ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ശ്രമിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.